എന്റെ പ്രണയം ........
' സുവര്‍ണ 'മായൊരു വട്ട്........
വേദനിക്കുന്നുവോ മനസേ
നിനക്ക് ആ ' സുവര്‍ണ ' നിമിഷങ്ങള്‍
ഓര്കുമ്പോള്.........
എന്തുകൊണ്ടോ എന്റെ കണ്ണുകള്‍
അനപോട്ടിയോലിച്ചു.......
അവന്റെ ഓരോ 'സുവര്‍ണ ' വാക്കുകളും
എന്റെ സ്വപനതിരികളെ തല്ലികെടുത്തി
ഞാന്‍ വേദനിച്ചു......
തിരിച്ചു കിട്ടാത്ത എന്റെ
പ്രണയത്തെ ഓര്‍ത്ത് ......
ഞാന്‍ തോറ്റു കൊടുകാതെ
വീണ്ടും വീണ്ടും സ്നേഹിച്ചു....
അവന് അത് കണ്ടില്ലെന്ന് നടിച്ചു .
ഒടുവില്‍ അവന് എന്റെ പ്രണയത്തെ
വിളിച്ചു 'വട്ട് '......
'സുവര്‍ണ ' മായൊരു വട്ട് .....
' സുവര്‍ണ 'മായൊരു വട്ട്........
വേദനിക്കുന്നുവോ മനസേ
നിനക്ക് ആ ' സുവര്‍ണ ' നിമിഷങ്ങള്‍
ഓര്കുമ്പോള്.........
എന്തുകൊണ്ടോ എന്റെ കണ്ണുകള്‍
അനപോട്ടിയോലിച്ചു.......
അവന്റെ ഓരോ 'സുവര്‍ണ ' വാക്കുകളും
എന്റെ സ്വപനതിരികളെ തല്ലികെടുത്തി
ഞാന്‍ വേദനിച്ചു......
തിരിച്ചു കിട്ടാത്ത എന്റെ
പ്രണയത്തെ ഓര്‍ത്ത് ......
ഞാന്‍ തോറ്റു കൊടുകാതെ
വീണ്ടും വീണ്ടും സ്നേഹിച്ചു....
അവന് അത് കണ്ടില്ലെന്ന് നടിച്ചു .
ഒടുവില്‍ അവന് എന്റെ പ്രണയത്തെ
വിളിച്ചു 'വട്ട് '......
'സുവര്‍ണ ' മായൊരു വട്ട് .....

