Thursday, 23 August 2012

എന്‍റെ കവിത

എന്‍റെ പ്രണയം ........
           '  സുവര്‍ണ 'മായൊരു  വട്ട്........
വേദനിക്കുന്നുവോ മനസേ
നിനക്ക് ആ ' സുവര്‍ണ ' നിമിഷങ്ങള്‍
ഓര്‍കുമ്പോള്‍.........
എന്തുകൊണ്ടോ  എന്‍റെ കണ്ണുകള്‍
അനപോട്ടിയോലിച്ചു.......
അവന്‍റെ ഓരോ  'സുവര്‍ണ ' വാക്കുകളും
എന്‍റെ സ്വപനതിരികളെ  തല്ലികെടുത്തി
ഞാന്‍ വേദനിച്ചു......
തിരിച്ചു കിട്ടാത്ത എന്‍റെ
പ്രണയത്തെ  ഓര്‍ത്ത് ......
ഞാന്‍ തോറ്റു കൊടുകാതെ
വീണ്ടും വീണ്ടും സ്നേഹിച്ചു....
അവന്‍ അത്  കണ്ടില്ലെന്ന്‌ നടിച്ചു .
ഒടുവില്‍ അവന്‍ എന്‍റെ പ്രണയത്തെ
വിളിച്ചു 'വട്ട് '......
 'സുവര്‍ണ ' മായൊരു വട്ട് .....
 

No comments:

Post a Comment