Wednesday, 22 August 2012

തണുപ്പ്........


മഴവെള്ളത്തിനു നിന്റെ കൈകള്‍കും
ഒരേ തണുപ്പാണ് ...........
തുള്ളിതെരിക്കുന്ന മഴത്തുള്ളികള്‍
എന്നെ കുളിരനിയിപ്ച്ചു
നിന്റെ സ്പര്‍ശം പോലെ .........
മഴത്തുള്ളികള്‍ വീണു  മണ്ണ് തണുക്കും പോലെ
അത് എന്‍റെ  ഉള്ളവും തണുപ്പിച്ചു ......

No comments:

Post a Comment